രഞ്ജിത്ത് രാജി വെക്കണം, ഈ സ്ഥാനത്തിരുന്ന് നേരിടുന്നത് ശരിയല്ല: ഭദ്രന്‍
കോട്ടയം: സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞ് സംവിധായകന്‍ ഭദ്രന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇത്തരമൊരു ...