ആണും പെണ്ണും ഇനി സാരി ധരിക്കണം, നിങ്ങളും ഞങ്ങളെ പോലെ താടി വളർത്തുകയില്ലേ?; ‘എകീകൃത സിവിൽകോഡിനെ’ അനുയായികൾക്ക് പരിചയപ്പെടുത്തി നേതാവ്
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാഖാനിക്കുന്ന രീതികൾ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ. യൂണിഫോം സിവിൽ കോഡിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ...