വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം 22 വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിലേയ്ക്ക്; ‘ഗോട്ടി’ന് മുൻപ് തന്നെയെത്തും
ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മൂന്ന് മലയാള ചിത്രങ്ങളാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്തത്. റി റിലീസ് ചെയ്ത മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ...