ബാഗ്ദാദില്‍ 18 പേരെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടുപോയി
ബാഗ്ദാദ്: ബാഗ്ദാദില്‍ 18 തുര്‍ക്കിഷ് തൊഴിലാളികളെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടുപോയി. നൂറല്‍ ഇന്‍സാറ്റ് എന്ന നിര്‍മാണക്കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ളവരെയാണ് തട്ടിക്കൊണ്ടു പോയത്. സാദര്‍ സിറ്റിക്കടുത്ത് വച്ച് ...