വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നത് കുറയ്ക്കണം; ബിഎസ്പിയുടെ വോട്ടിങ് ശതമാനത്തെ ബാധിക്കുന്നുണ്ടെന്ന് മായാവതി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപനം
ലക്‌നൗ; തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഏർപ്പെടുത്തിയതിൽ പിന്നെ തന്റെ പാർട്ടിയുടെ വോട്ടിങ് ശതമാനം കുറഞ്ഞുവരികയാണെന്നും ...