ബൈജു ഏഴുപുന്നയുടെ മകൾ വിവാഹിതയായി; അനുഗ്രഹം ചൊരിഞ്ഞ് സുരേഷ് ഗോപി
ആലപ്പുഴ: നടനും നിർമാതാവുമായ ബൈജു ഏഴുപുന്നയുടെ മകൾ അനീറ്റ വിവാഹിതയായി. സ്‌റ്റെഫാൻ ആണ് അനീറ്റയുടെ വരൻ. ആർത്തുങ്കൽ പള്ളിയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...