ഇത്രയ്ക്ക് ധാർഷ്ട്യം പാടില്ല; ബൈജൂസിന്റെ തകർച്ചയ്ക്ക് കാരണം ബൈജു തന്നെ; തുറന്നടിച്ച് അൺഅക്കാദമി സിഇഒ
മുംബൈ: എഡ്യുടെക് ഭീമനായ ബൈജൂസിന്റെ തകർച്ചയിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പഴിച്ച് അൺഅക്കാദമി സിഇഒ ഗൗരവ് മുഞ്ജാൽ. ബൈജൂസിന്റെ തകർച്ചയ്ക്ക് പിന്നിൽ ബൈജു രവീന്ദ്രന്റെ ധാർഷ്ട്യം ആണെന്ന് ...