പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; നിയമങ്ങൾ പാലിക്കാൻ ഞാനും ബാദ്ധ്യസ്ഥനാണ്; അപകടത്തിൽ വിശദീകരണവുമായി ബൈജു സന്തോഷ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. സംഭവവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള യാഥാർത്ഥ്യം പൊതുസമൂഹത്തെ ...