പി പി ദിവ്യക്ക് ഇന്ന് നിർണായകം; കളക്ടറുടെ മൊഴിയിൽ തൂങ്ങാൻ നീക്കം; ജാമ്യാപേക്ഷയിൽ വാദം അൽപസമയത്തിനകം
കണ്ണൂർ: എഡിഎം കെ നവീൻബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിലുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശേരി പ്രിൻസിപ്പൽ ...