ഷർജീൽ ഇമാം ലക്ഷ്യമിട്ടത് ഭരണമാറ്റം: ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം: ഡൽഹി പോലീസ്
ബുദ്ധിജീവികൾ തീവ്രവാദികളായി മാറുമ്പോൾ അവർ മറ്റുള്ള ഭീകരരെക്കാൾ കൂടുതൽ അപകടകാരികളെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജി) വി രാജു. ഡൽഹി കലാപക്കേസ് പ്രതിയായ ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ ...








