ദുരന്ത മേഖലയിലെ കൈത്താങ്ങ്; ഇന്ത്യൻ സൈന്യം വയനാടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലത്തെക്കുറിച്ചറിയാം
വയനാട്: അതി ഭീകരമായ സാഹചര്യങ്ങളെ പോലും വശത്തിലാക്കാൻ സാധിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ കരവിരുതും ചങ്കൂറ്റവും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സൈന്യം എന്നാൽ ...