ഇന്ത്യയിലെ ആദ്യ സോളാർ കാർ പുറത്തിറങ്ങി; ചിലവ് കിലോമീറ്ററിന് വെറും 50 പൈസ; വില ഇത്രയേ ഉള്ളോ ! ഞെട്ടി വാഹന പ്രേമികൾ
ന്യൂഡൽഹി:വ്യത്യസ്തമായ ഒരു മോഡൽ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ വന്ന വാഹന പ്രേമികൾ. ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ...