ജോലി സമ്മർദ്ദം, ശമ്പളം പിടിക്കുമെന്ന ഭീഷണി: ബജാജ് ഫിനാൻസ് ഏരിയ മാനേജർ ആത്മഹത്യ ചെയ്തു
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസിൽ ഏരിയ മാനേജരായി ജോലി ചെയ്തിരുന്ന 42 കാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി തൻ്റെ ടാർഗറ്റ് പൂർത്തിയാക്കാൻ ജോലിസ്ഥലത്തെ ...