നിരോധിക്കുമെന്ന് ഭീഷണി; കർണാടകയിൽ കോൺഗ്രസിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ; പ്രകടനപത്രിക കത്തിച്ചു
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം. കർണാടകയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. കർണാടകയിലെ മംഗലൂരുവിലും ഡൽഹിയിലുമുൾപ്പെടെ ...