ബജ്‌റംഗ് ദളിനെ ഭീകര സംഘടനയോട് ഉമപമിച്ചു; 100 കോടിയുടെ മാനനഷ്ടക്കേസ്; ഖാർഗെയ്ക്ക് നോട്ടീസ്
ന്യൂഡൽഹി : 100 കോടിയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് സംഗ്രൂർ ജില്ലാ കോടതി. ജൂലൈ 10 ന് ഖാർഗെ ഹാജരാകണമെന്നാണ് നിർദ്ദേശം. ...