‘വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ’; കോൺഗ്രസ്-ബജ്രംഗ് സേന ലയനത്തെ പരിഹസിച്ച് വി.ശിവൻകുട്ടി
തിരുവനന്തപുരം: മധ്യപ്രദേശിൽ തീവ്രവലതുസംഘടനയായ ബജ്രംഗ് സേന കോൺഗ്രസിൽ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ''ആ ലയിച്ച സംഘടനയുടെ പേരെന്താന്നോ...?ബജ്രംഗ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ...'' മന്ത്രി ...