നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവം; എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും
എറണാകുളം: നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും. മദ്യലഹരിയിലാണ് എസ്‌ഐ ആക്രമണം നടത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ...