ടാക്‌സിയിലെത്തിയ ചുള്ളിക്കാടിന് 2,400; വിമാനത്തിലെത്തിയവർക്ക് ഏഴുലക്ഷം; വിവരാവകാശ രേഖ പുറത്ത്
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിന് എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ മാത്രം നൽകിയത് വിവാദമായിരുന്നു. ഇപ്പോൾ സാഹിത്യോത്സവം സംബന്ധിച്ച ചെലവുകളുടെ വിവരങ്ങൾ വിവരാവകാശനിയമ പ്രകാരം ...