ലൈംഗിക ആരോപണം; നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തു; ബാലചന്ദ്ര മേനോന്‍ ഡിജിപിയ്ക്കു പരാതി നല്‍കി
തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ഡിജിപിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ ഉന്നയിക്കും ...