ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച സംഭവം; എംഎൽഎ പി. ബാലചന്ദ്രനെ പരസ്യമായി ശാസിച്ച് സിപിഐ
തൃശ്ശൂർ: ഭഗവാൻ ശ്രീരാമനെയും രാമായണത്തെയും സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവത്തിൽ തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രന് പരസ്യശാസന. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബാലചന്ദ്രനെ പരസ്യമായി ശാസിച്ചത്. പാർട്ടി ...