ബലാക്കോട്ടിലെ വ്യോമാക്രമണത്തിൽ ഇമ്രാൻ ഞെട്ടിവിറച്ചു; പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു; നിർണായക വെളിപ്പെടുത്തലുമായി പുസ്തകം
ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ...