Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബലാക്കോട്ടിലെ വ്യോമാക്രമണത്തിൽ ഇമ്രാൻ ഞെട്ടിവിറച്ചു; പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു; നിർണായക വെളിപ്പെടുത്തലുമായി പുസ്തകം

by Brave India Desk
Jan 9, 2024, 11:34 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ദി ആംഗർ മാനേജ്‌മെന്റ്: ദി ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റ്‌വീൻ ഇന്ത്യ ആന്റ് പാകിസ്താൻ എന്ന പുസ്തകത്തിലാണ് നിർണായക വിവരങ്ങൾ ഉള്ളത്. ഭയത്തിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും. ആക്രമണം അവസാനിപ്പിക്കാൻ ചർച്ച നടത്താമെന്ന് അഭ്യർത്ഥിച്ചതായും പുസ്തകത്തിൽ പറയുന്നു.

2019 ഫെബ്രുവരി 26 ന് പാകിസ്താൻ വിദേശകാര്യ സെക്രട്ടറി തെഹ്‌മിയ ജൻജുവയ്ക്ക് ഇന്ത്യ ഒൻപത് മിസൈലുകൾ അയക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതായി സൈന്യത്തിൽ നിന്നും വിവരം ലഭിച്ചു. ഉടനെ തന്നെ ജൻജുവ ഇക്കാര്യം രഹസ്വാന്വേഷണ വിഭാഗത്തിന് കൈമാറി. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ഇന്ത്യയുമായി ബന്ധപ്പെടാനുള്ള നീക്കങ്ങളും ആരംഭിച്ചു.

Stories you may like

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

എന്നാൽ ഇതിനിടെ ഇന്ത്യ ആക്രമണം ആരംഭിച്ചു. ഭയന്നുവിറച്ച ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പാകിസ്താൻ ഹൈക്കമ്മീഷണർ സൊഹൈൽ മുഹമ്മദ് തന്നെ വിളിച്ചായിരുന്നു പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പ്രധാനമന്ത്രി തിരക്കിൽ ആണെന്നും സംസാരിക്കാൻ പറ്റില്ലെന്നും താൻ പറഞ്ഞു. അടിയന്തരമായി എന്തെങ്കിലും അറിയിക്കണമെങ്കിൽ അത് ചെയ്യാമെന്നും അറിയിച്ചു. തുടർന്ന് ആക്രമണം അവസാനിപ്പിക്കാനും, പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകാൻ ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചതായും സൊഹൈൽ അറിയിക്കുകയായിരുന്നു.

ഇതിന് തൊട്ട് പിന്നാലെ അമേരിക്കൻ, ലണ്ടൻ പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. പാകിസ്താൻ ചർച്ചകൾക്ക് തയ്യാറാണെന്നും പറഞ്ഞു. പിറ്റേ ദിവസം ഇമ്രാൻ ഖാൻ വാർത്താ സമ്മളനം വിളിച്ച് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

Tags: pmmodibalakkot air strikeimran khan
ShareTweetSendShare

Latest stories from this section

ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

Discussion about this post

Latest News

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ആ താരത്തെ പോലെയാകാൻ ശ്രമിച്ചാൽ ഗിൽ മിടുക്കാനാകും: ഗാരി കിർസ്റ്റൺ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

തോൽവിയുടെ സങ്കടത്തിന് പിന്നാലെ അടുത്ത പണി, ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക്; പണി കിട്ടിയത് പേസർക്ക്

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies