പെരുമാറ്റചട്ടം ലംഘിച്ചു; കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
കാസർകോട്: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ അദ്ദേഹം റോഡ് ...