അക്കൗണ്ട് ഉടമകളേ ബാങ്കുകാരുടെ ഉഡായിപ്പിന് നിന്ന് കൊടുക്കരുത്….എന്തിനാണ് ഇങ്ങനെ പൈസ പിടിക്കുന്നത്? കൊട്ടക്കണക്കിന് രൂപ പിഴ ചുമത്താമോ?
ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. നമ്മുടെ ദൈനംദിന കാര്യങ്ങൾ നടന്ന് പോകാനും പണവിനിമയം എളുപ്പമാകാനും ഇന്ന് ബാങ്ക് അക്കൗണ്ടുകൾ ...