ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
ഹൈദരാബാദ് : ബാലാപൂർ ഗണേശ് ലഡ്ഡു ഹൈദരാബാദിൽ ഏറെ പ്രശസ്തമാണ്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഒരു ഗ്രാമമാണ് ബാലാപൂർ. ഗണേശോത്സവത്തിന് തയ്യാറാക്കുന്ന ഈ ലഡ്ഡു വർഷംതോറും ലേലം ...