അദ്ധ്യക്ഷന്റെ പീഡനം സഹിക്കാൻ വയ്യ; പദവി രാജിവച്ച് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തൊറാട്ട്
മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി നേതാവിന്റെ രാജി. നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തൊറാട്ട് ആണ് പാർട്ടി സ്ഥാനം രാജിവച്ചത്. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം കോൺഗ്രസ് ...