രാജി എളുപ്പമാണ്; പക്ഷെ പ്രതിസന്ധികളിൽ മുൻപിൽ നിന്ന് ഇതുപോലെ നയിക്കുന്നതാണ് പ്രധാനം: അശ്വിനി വൈഷ്ണവിന് പിന്തുണയുമായി സമൂഹമാദ്ധ്യമങ്ങൾ
ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിനുൾപ്പെടെ നേതൃത്വം നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ. ദുരന്ത സ്ഥലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങളുടെ ...