ഒഡീഷ ട്രെയിൻ അപകടം; രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ആദ്യം ഓടിയെത്തിയത് സമീപത്തെ ആർഎസ്എസ് ശാഖാ സ്വയംസേവകർ; മണിക്കൂറുകൾക്കുളളിൽ രക്തദാനം ഉൾപ്പെടെയുളള അടിയന്തര സഹായങ്ങൾ ഒരുക്കി എബിവിപി, ബജ്‌റംഗ്ദൾ പ്രവർത്തകരും
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ബലാസോറിലെ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ആദ്യം ഓടിയെത്തിയത് അപകടസ്ഥലത്തിന് സമീപത്തെ ആർഎസ്എസ് ശാഖയിലെ സ്വയം സേവകരും. അപകടത്തിന്റെ ആഴം മനസിലായതോടെ ഇവർ ...