ജഡേജ ഉപയോഗിച്ചത് വേദന ശമിക്കാനുളള ക്രീം; കളിക്കിടെ കൃത്രിമം കാട്ടിയില്ല; മാച്ച് റഫറിയെ കാര്യങ്ങൾ ധരിപ്പിച്ച് ഇന്ത്യൻ ടീം
നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ബൗളിംഗിനിടെ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ വിശദീകരണം നൽകി ഇന്ത്യൻ ടീം. ജഡേജ കൈവിരലിൽ ...