വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കർണാടകയിലെ ജീൻസ് വ്യവസായം; തൊട്ടതെല്ലാം ചാരമാക്കി രാഹുലിന്റെ പ്രയാണം തുടരുന്നുവെന്ന് ബിജെപി
ബംഗലൂരു: കർണാടകയിലെ വ്യവസായ മേഖലയിൽ സുപ്രധാന സ്ഥാനം കൈയ്യാളിയിരുന്ന ബല്ലാരിയിലെ ജീൻസ് വ്യവസായം പ്രതിസന്ധിയിൽ. എൺപതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് മികച്ച വരുമാനം നൽകിയിരുന്ന സ്ഥാപനമാണ് വൈദ്യുതി വകുപ്പിന്റെ ...