Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വൈദ്യുതി പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കർണാടകയിലെ ജീൻസ് വ്യവസായം; തൊട്ടതെല്ലാം ചാരമാക്കി രാഹുലിന്റെ പ്രയാണം തുടരുന്നുവെന്ന് ബിജെപി

ബല്ലാരിയെ രാജ്യത്തിന്റെ ജീൻസ് തലസ്ഥാനമാക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്

by Brave India Desk
Oct 26, 2023, 10:20 am IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: കർണാടകയിലെ വ്യവസായ മേഖലയിൽ സുപ്രധാന സ്ഥാനം കൈയ്യാളിയിരുന്ന ബല്ലാരിയിലെ ജീൻസ് വ്യവസായം പ്രതിസന്ധിയിൽ. എൺപതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് മികച്ച വരുമാനം നൽകിയിരുന്ന സ്ഥാപനമാണ് വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയെ തുടർന്ന് ചക്രശ്വാസം വലിക്കുന്നത്. നിരന്തരം ആവർത്തിക്കപ്പെടുന്ന വൈദ്യുതി തടസം സംസ്ഥാനത്തെ വൻകിട വ്യവസായങ്ങളെ മാത്രമല്ല, ഇടത്തരം, ചെറുകിട, ഗ്രാമീണ വ്യവസായങ്ങളെയും അടച്ച് പൂട്ടലിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്.

വൈദ്യുതി പ്രതിസന്ധിക്ക് പുറമെ, വർദ്ധിച്ച അസംസ്കൃത വസ്തുക്കളുടെ വിലയും കയറ്റുമതി, ഇറക്കുമതി നികുതികളും ബല്ലാരിയിലെ ജീൻസ് വ്യവസായത്തെ തകർക്കുകയാണ്.

Stories you may like

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

തൊഴിലധിഷ്ഠിതമായോ യൂണിറ്റ് അടിസ്ഥാനമാക്കിയോ ആണ് കമ്പനികളിൽ ശമ്പളം നൽകുന്നത്. നേരത്തേ തൊഴിലാളികൾക്ക് പ്രതിദിനം 800 രൂപ വരെ കൂലി നൽകാൻ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ലോഡ് ഷെഡ്ഡിംഗ് വ്യാപകമായതോടെ, തൊഴിലാളികൾക്ക് പ്രതിദിനം 300 രൂപ പോലും നൽകാൻ സാധിക്കുന്നില്ല എന്ന് തൊഴിലുടമകൾ പരാതിപ്പെടുന്നു.

അതേസമയം, നടപ്പിലക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ കർണാടകയിലെ വ്യവസായശാലകളുടെ മരണമണി മുഴക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ബല്ലാരിയെ രാജ്യത്തിന്റെ ജീൻസ് തലസ്ഥാനമാക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. എന്നാൽ ഇന്ന് ബല്ലാരിയിലെ ജീൻസ് വ്യവസായം അന്ത്യശ്വാസം വലിക്കുകയാണ്. തൊട്ടതെല്ലാം ചാരമാക്കി രാഹുലിന്റെ പ്രയാണം തുടരുമ്പോൾ, അതിന് വില കൊടുക്കേണ്ടി വരുന്നത് രാജ്യത്തെ പാവപ്പെട്ടവരും രാജ്യത്തിന്റെ വ്യവസായ മേഖലയും സമ്പദ്ഘടനയുമാണ് എന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.

Tags: BJPcongressrahul gandhikarnatakaload sheddingINDI AllianceBallariJeans IndustryPower Cuts
Share10TweetSendShare

Latest stories from this section

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

Discussion about this post

Latest News

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies