റോഷനും ഷെെനും ബാലുവും ഒന്നിക്കുന്ന ‘മഹാറാണി’ തിയേറ്ററുകളിലേക്ക്
ഒരുപറ്റം നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി ...