സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ
ഇന്ത്യൻ സ്ത്രീകളുടെ അലമാരകളിൽ പട്ടുസാരികൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. വിവാഹങ്ങളോ ആഘോഷങ്ങളോ ആകട്ടെ, ഒരു പട്ടുസാരി നൽകുന്ന ഭംഗിയും പ്രൗഢിയും മറ്റൊന്നിനും നൽകാൻ കഴിയില്ല. തലമുറകളായി ...








