ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യം : ആഭ്യന്തരമന്ത്രാലയത്തിന് പരാതി
ഡല്‍ഹി: ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന ആവശ്‌യവുമായി ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ...