ചൈനീസ് റിസർച്ച് കപ്പലുകൾക്ക് ശ്രീലങ്കൻ തീരത്തേക്ക് പ്രവേശനം നിരോധിച്ചു ; ശ്രീലങ്കയെ അതൃപ്തി അറിയിച്ച് ചൈന ; ഇന്ത്യയ്ക്കായുള്ള തീരുമാനമെന്ന് ചൈന
കൊളംബോ : ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ചൈനീസ് റിസർച്ച് കപ്പലുകൾക്ക് പ്രവേശനം നിരോധിച്ച് ശ്രീലങ്ക. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് വിദേശ കപ്പലുകളുടെ പ്രവേശനം നിരോധിച്ചു കൊണ്ട് ഒരു ...