മതാധിഷ്ഠിതമായല്ല ഗോമാംസം നിരോധിച്ചതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മതാധിഷ്ഠിതമായല്ല സംസ്ഥാനത്തു ഗോമാംസം നിരോധിച്ചതെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു. പശു, പോത്ത്, എരുമ, കാള എന്നിവയുടെ മാംസം വില്‍ക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നാണു സര്‍ക്കാര്‍ ...