വിലക്ക് നീങ്ങി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാനുള്ള വിലക്ക് നീങ്ങി. കൊമ്പനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ തൃശൂർ ജില്ലാ ഭരണകൂടം അനുമതി നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ ...