ശ്രീകൃഷ്ണ ജയന്തിക്ക് ഇറച്ചിക്കടകൾ തുറക്കാൻ പാടില്ല; ഉത്തരവ് പുറത്തിറക്കി തദ്ദേശ ഭരണകൂടം
ബംഗലൂരു: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇറച്ചിക്കടകൾ തുറക്കാൻ പാടില്ലെന്ന് ഉത്തരവിറക്കി തദ്ദേശ ഭരണകൂടം. കർണാടകയിലെ ബൃഹത് ബംഗലൂരു മഹാനഗര പാലികയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടറുടേതാണ് ...