എന്തേ, മുസ്ലീം നിയമ ബോർഡിനും പണ്ഡിതർക്കും നാവിറങ്ങി പോയോ? ; താലിബാന്റെ വിദ്യാഭ്യാസ വിലക്കിനെ അപലപിക്കാത്തതിന് എതിരെ ചോദ്യവുമായി ജാവേദ് അക്തർ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്കെതിരെ പ്രതികരണവുമായി പ്രമുഖ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്‌കൂൾ ...