താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്
പോക്‌സോ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ലോക്കപ്പ് താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ വിചിത്രമായ വഴിയിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ബംഗളൂരു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന ...








