“രാഹുല്‍ ഗാന്ധി നല്‍കിയത് വിദേശത്ത് നിന്നുള്ള വാഴ വിത്തുകള്‍”: അമേഠിയില്‍ 77 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ച് സ്മൃതി ഇറാനി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങള്‍ക്ക് വാഴ വിത്തുകള്‍ നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി നല്‍കിയ വാഴ ...