ഇത് പുതിയ പാട്ട് പരീക്ഷണം; പരമ്പരാഗത വേഷത്തിൽ റെക്കോർഡിങ്ങിനെത്തി കെ.എസ് ചിത്ര
സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടി ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ച് ഗായിക കെ.എസ്.ചിത്ര. വിനായക് പവാറിന്റെ വരികൾക്ക് എം.എൽ.രാജയാണ് ...