തണ്ണീർ കൊമ്പൻ ബന്ദിപ്പൂരിൽ; ഇന്ന് തന്നെ വനത്തിലേക്ക് തുറന്നുവിടും
വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിൽ എത്തിച്ചു. പുലർച്ചെയാണ് ആനയുമായുള്ള എലിഫന്റ് ആംബുലൻസ് ബന്ദിപ്പൂർ വനത്തിൽ എത്തിയത്. ആനയെ രാവിലെയോടെ വനത്തിലേക്ക് തുറന്നുവിടും. ...