സച്ചിൻ സെഞ്ച്വറികൾ അടിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ പൂജ്യത്തിന് പുറത്തായിട്ടുമുണ്ട്; കർണാടക ജനവിധിയിൽ കോൺഗ്രസിനും ബിജെപി വിരുദ്ധർക്കും മറുപടി നൽകി ഹിമന്ത ബിശ്വ ശർമ്മ
കരിംനഗർ: കർണാടകയിൽ ബിജെപിയുടെ തോൽവി മതിമറന്ന് ആഘോഷിക്കുന്ന കോൺഗ്രസിനും ഇടതുപക്ഷം ഉൾപ്പെടെ മറ്റ് ബിജെപി വിരുദ്ധർക്കും മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപി ...