ബംഗ്ലാദേശ് വിമോചനത്തിന്റെ തുടക്കം ഇന്ത്യയിൽ ; ബംഗബന്ധുവിന്റെ ഓർമ്മകൾ പേറി ബേക്കർ ഹോസ്റ്റൽ
ന്യൂഡൽഹി: ബംഗ്ലാദേശിലുടനീളം കൊലവെറി പൂണ്ടു നടക്കുന്ന പ്രക്ഷോഭകർ രാജ്യത്തിന്റെ തന്നെ സ്ഥാപകനായ ഷെയ്ഖ് മുജീബുർ റഹ്‌മാനെ പോലും വെറുതെ വിടുന്നില്ല. ഷെയ്ഖ് ഹസീന ഗവൺമെന്റിന്റെ പതനത്തിന് പിന്നാലെ, ...