കേരള സ്റ്റോറി വിലക്ക് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നെന്ന് ബംഗാൾ സർക്കാർ; സിനിമയിലെ സീനുകൾ മതവികാരം വ്രണപ്പെടുത്തുമെന്നും വിശദീകരണം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
ന്യൂഡൽഹി: ദ് കേരള സ്‌റ്റോറി സിനിമ വിലക്കിയതിനെ ന്യായീകരിച്ച് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതും സമുദായ സൗഹാർദ്ദം തകർക്കുന്നതുമായ നിരവധി സീനുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ ...