ബംഗാൾ ബലാത്സംഗ കേസ്; സൗരവ് ഗാംഗുലിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; പ്രൊഫൈൽ ചിത്രം മാറ്റി തലയൂരി താരം
കൊൽക്കത്ത: ബംഗാളിൽ യുവ ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി ...