ബംഗാൾ പോലീസും മമതയും ചേർന്ന് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നു; വെളിപ്പെടുത്തി കൊല്ലപ്പെട്ട ഡോക്ടറുടെ ‘അമ്മ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കാർ ഹോസ്പിറ്റലിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് ഇരയുടെ 'അമ്മ. "വാർത്ത ...