ജിഷ്ണു കേസ്: പിആര്‍ഡി വഴി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പിആര്‍ഡി വഴി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ...