ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ടെർമിനൽ 1-ന് മുന്നിൽ ശുചി മുറിക്ക് അടുത്ത് വച്ച് ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തുമക്കുരു ...








